ആര്‍ക്കും വേണ്ടാത്ത വയലാറും ആരോരുമില്ലാത്ത കുമാരനാശാനും
ഇന്ന് ഞാന്‍ രണ്ടു ടോര്‍രന്റുകള്‍ ഡൌണ്‍ലോഡ് ചെയാന്‍ ഇട്ടു. ഒന്ന് വയലാറിന്റെ കവിതകളും മറ്റൊന്ന് കുമാരനാശാന്റെ കവിതകളും. ആദ്യത്തേത് അധികം താമസ്സമില്ലാതെ വന്നു. എങ്കിലും വന്നതിനു ശേഷം അതിന്നു അവിശ്യ്ക്കാര്‍ ആരും തന്നെ ഇല്ല്യ! രണ്ടാമ്മത്തെ ടോരന്റിനകട്ടെ, ഒറ്റ സീട്‌പോലും ഇല്ല്യ! അതേ സമയം, ഇവയ്ക് ഒപ്പം ഡൌണ്‍ലോഡ് ചെയാനിട്ട മലയാളം സിനിമകള്‍ക്കെല്ലാം എന്തൊരു ഡിമാന്റ. പറയാതിരിക്കാന്‍ കഴിഞ്ഞില്ല്യ, "ആര്‍ക്കും വേണ്ടാത്ത വയലാറും ആരോരുമില്ലാത്ത കുമാരനാശാനും"Labels: Malayalam